StudyWithSmile — free flashcards, quizzes and exam practice for school students
ഉപഭോക്താവ്: അവകാശങ്ങളും സംരക്ഷണവും (Consumer: Rights and Protection)
Social Science · Kerala SSLC (Class 10) · Malayalam Medium · 38 questions and answers
Sample questions
- Q: ഉപഭോക്താവ് (consumer) എന്നാൽ ആര്?
- A: ചരക്കുകളും സേവനങ്ങളും വിലയ്ക്കു വാങ്ങി ഉപയോഗിക്കുന്ന വ്യക്തി.
- Q: ഉപഭോക്തൃ ചൂഷണം (consumer exploitation) എന്നാൽ എന്ത്?
- A: വ്യാപാരികൾ ഉപഭോക്താക്കളെ വഞ്ചിക്കുകയോ അന്യായമായി പെരുമാറുകയോ ചെയ്യൽ.
- Q: ഉപഭോക്തൃ ചൂഷണത്തിന്റെ ഒരു ഉദാഹരണം നൽകുക.
- A: കൂടിയ വില ഈടാക്കൽ, കള്ളത്തൂക്കം, ഗുണനിലവാരമില്ലാത്ത ചരക്ക് വിൽക്കൽ.
- Q: ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ നിയമം (Consumer Protection Act) ആദ്യമായി നിലവിൽ വന്ന വർഷം?
- A: 1986 (പുതുക്കിയത് 2019).
- Q: വ്യാവസായിക ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര ഏത്? ഇത് നൽകുന്നത് ആര്?
- A: ഐ.എസ്.ഐ. മുദ്ര (ISI mark). നൽകുന്നത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS). ഉദാ: വൈദ്യുത ഉപകരണങ്ങൾ, സിമന്റ്, പെയിന്റ്, ഗ്യാസ് സിലിണ്ടർ.
Sign in free to study all 38 questions with flashcards, quizzes and spaced revision.