StudyWithSmile — free flashcards, quizzes and exam practice for school students

സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം (The Glimpses of Free India)

Social Science · Kerala SSLC (Class 10) · Malayalam Medium · 38 questions and answers

Sample questions

Q: സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ ഏവ?
A: അഭയാർഥികളുടെ പുനരധിവാസം, നാട്ടുരാജ്യങ്ങളുടെ സംയോജനം, പോർച്ചുഗീസ്-ഫ്രഞ്ച് അധീനപ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ, ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന, സമ്പദ്ഘടന ശക്തിപ്പെടുത്തൽ, സ്വതന്ത്ര വിദേശനയം.
Q: നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ നേതൃത്വം നൽകിയത് ആര്?
A: സർദാർ വല്ലഭ്ഭായ് പട്ടേൽ.
Q: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്?
A: ജവഹർലാൽ നെഹ്‌റു.
Q: ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം ഏത്?
A: 1950 ജനുവരി 26.
Q: ഇന്ത്യയുടെ ആസൂത്രിത വികസനത്തിനായി 1950-ൽ രൂപീകരിച്ച സ്ഥാപനം ഏത്?
A: ആസൂത്രണ കമ്മീഷൻ (Planning Commission).

Sign in free to study all 38 questions with flashcards, quizzes and spaced revision.